Kerala PSC Help | daily updates Malayalam general knowledge and current affairs, English questions, solved question paper, solved maths for all psc learners

Friday 4 November 2016

Kerala Politics Kerala PSC Malayalam Question And Answer KPSC

1. കേരള സംസ്ഥാനത്തില്‍ ആദ്യ മന്ത്രി സഭ നിലവില്‍ വന്നത് ?
Ans. 1957 ഏപ്രില്‍ 5

2. കേരളത്തിലെ ആദ്യ മുഖ്യ മന്ത്രി ?
Ans. E.M.S നമ്പൂതിരിപ്പാട്

3. ആദ്യത്തെ മന്ത്രി സഭ പിരിച്ചു വിട്ട വര്‍ഷം ?
Ans. 1959

4. കേരളത്തിലെ രണ്ടാമത്തെ മുഖ്യ മന്ത്രി ?
Ans. പട്ടം താണുപിള്ള

5. രാജ് ഭവന് പുറത്ത് വെച്ച് അധികാരമേറ്റ ആദ്യ മുഖ്യ മന്ത്രി ?
Ans. വി.എസ്സ്.അച്യുതാനന്തന്‍

Kerala Politics Question In Malayalam | New Malayalam Questions And Answer | VS Achuthananthan Question From Kerala Politics | Latest Politics Question For Kerala PSC Examination | Kerala PSC Examination Question And Answer

No comments:

Post a Comment

How to comment ?
1. Select 'comment as' as name/url if you don't have a gmail account.
2. You don't fill the url part. Only type your name.
3. And type your comment submit. :)