Kerala PSC Help | daily updates Malayalam general knowledge and current affairs, English questions, solved question paper, solved maths for all psc learners

Friday 4 November 2016

History Of India Malayalam Kerala PSC Question And Answer

1. മാനവരാശിയുടെ വികാസത്തിന് കാരണമായ പ്രധാന കണ്ടു പിടിത്തം ?
Ans. ചക്രം

2. മനുഷ്യന്‍ കണ്ടുപിടിച്ച ആദ്യത്തെ ലോഹം ?
Ans. ചെമ്പ്

3. ഹാരപ്പ കണ്ടെത്തിയ വര്‍ഷം ?
Ans. 1921


4. ആദികാവ്യം എന്ന്‍ അറിയപ്പെടുന്നത് ?
Ans. രാമായണം

5. ഏഷ്യയിലെ പ്രകാശം എന്ന്‍ അറിയപ്പെടുന്നത് ?
Ans. ശ്രീബുദ്ധന്‍

Indian History Malayalam Question And Answer | New Malayalam Latest Indian History Question For Exam | Kerala PSC Malayalam Question And Answer | New Malayalam Latest Question For Kerala PSC Examination

No comments:

Post a Comment

How to comment ?
1. Select 'comment as' as name/url if you don't have a gmail account.
2. You don't fill the url part. Only type your name.
3. And type your comment submit. :)