Kerala PSC Help | daily updates Malayalam general knowledge and current affairs, English questions, solved question paper, solved maths for all psc learners

Wednesday 28 September 2016

Top 10 Simple Question From Kerala State PSC Questions In Malayalam

1. കേരള സംസ്ഥാനം നിലവില്‍ വന്നത് ?
Ans. 1956 നവംബര്‍ 1

2. കേരളത്തിലെ ഏറ്റവും വലിയ കായല്‍ ?
Ans. വെമ്പനാട്ട് കായല്‍

3. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ?
Ans. പെരിയാര്‍ (244KM)

4. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ?
Ans. ശാസ്താം കോട്ട കായല്‍ (കൊല്ലം)

5. ഏറ്റവും തെക്കേ അറ്റത്തുള്ള നദി ?
Ans. നെയ്യാര്‍

6. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ?
Ans. ആനമുടി

7. കേരളത്തിലെ നീളം കുറഞ്ഞ നദി ?
Ans. മഞ്ഞെശ്വരം പുഴ

8. കേരളത്തിലെ ഏറ്റവും വലിയ താലുക്ക് ?
Ans. ഏറനാട്

9. കേരളത്തിലെ ഏറ്റവും ചെറിയ താലുക്ക് ?
Ans. കുന്നത്തൂര്‍

10. കേരളത്തില്‍ കൂടുതല്‍ ഭാഷകള്‍ സംസാരിക്കുന്ന ജില്ല ?
Ans. കാസര്‍ഗോഡ്


Kerala PSC Top 10 State (Kerala) Questions | Keralam Nilavil Vannath | Keralathile Yettavum Valiya Kayal | Keralathile Yettavum Neelam Koodiya Nadi | Yettavum Thekke Attathe Nadi | PSC Kerala State Question And Answer In Malayalam | Malayalam Question And Answer PSC Examination | New KPSC Malayalam Questions | Top Ten Simple Question Of Kerala