Kerala PSC Help | daily updates Malayalam general knowledge and current affairs, English questions, solved question paper, solved maths for all psc learners

Wednesday 28 September 2016

Top 10 Question From Previous Question Of LD Clerk 2014 Ernakulam

1. താജ് മഹാല്‍ സ്ഥിതി ചെയ്യുന്നത് ഏത് നദിയുടെ തീരത്താണ് ?
Ans. യമുന

2. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ചത് എവിടെ നിന്നാണ് ?
Ans. മീററ്റ്

3. എത്രാമത്തെ പഞ്ചവത്സര പദ്ധതിയിലാണ് സ്ത്രീശാക്തീകരണം മുഖ്യ ഇനമാക്കിയിരുന്നത് ?
Ans. 9

4. മനുഷ്യാവകാശ സങ്കല്‍പ്പത്തിന് ഉത്തേജനം നല്‍കിയ സംഘടന ഏതായിരുന്നു ?
Ans. ഐക്യരാഷ്ട്ര സംഘടന

5. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം ?
Ans. തൃശ്ശൂര്‍

6. ഹിരാക്കുഡ് നദീതട പദ്ധതിയുമായി ബന്ധപെട്ട നദി ഏത് ?
Ans. മഹാനദി

7. നെഹ്റു ട്രോഫി വള്ളം കളി നടക്കുന്ന കായല്‍ ഏതാണ് ?
Ans. പുന്നമട കായല്‍

8. ഇന്ത്യയിലുടെ കടന്ന്‍ പോകുന്ന പ്രധാന അക്ഷാംശ രേഖ ഏത് ?
Ans. ഉത്തരായാന രേഖ

9. അഷ്ട് പ്രധാന്‍ എന്ന്‍ അറിയപ്പെടുന്നത് ആരുടെ മന്ത്രിസഭയായിരുന്നു ?
Ans. ശിവജി

10. ഏറ്റവും പൊക്കം കൂടിയ സപുഷ്പിയായ സസ്യം ?
Ans. യുക്കാലിപ്റ്റസ്


Kerala PSC Previous Top Ten Questions | Ernakulam LD Clerk 2014 Question And Answer | Top 10 Ernakulam Previous Question Paper | Solved Question Paper Of Ernakulam 2014 | Lower Division Clerk Question And Answer Of PSC Examination | Previous Question Paper Solved KPSC | KPSC Previous 2014 Question And Answer