Biggest Or Largest Facts Question For PSC Examination In Malayalam - Kerala PSC Help | New GK | 2017

Wednesday, 28 September 2016

Biggest Or Largest Facts Question For PSC Examination In Malayalam

1. ഏറ്റവും വലിയ പൂവ് ?
Ans. റഫ്ളീഷ്യ

2. ഏറ്റവും വലിയ വിത്ത് ?
Ans. കൊക്കോഡെമര്‍

3. ഏറ്റവും വലിയ പൂങ്കുലയുള്ള സസ്യം ?
Ans. പൂയാറെയ്മുണ്ടി

4. ഏറ്റവും വലിയ ഫലം ?
Ans. ചക്ക

5. ഏറ്റവും വലിയ മുകുളം ?
Ans. കാബേജ്

6. ഏറ്റവും വലിയ ഇലയുള്ള സസ്യം ?
Ans. റാഫിയ പാം

7. ഏറ്റവും വലിയ അല്‍ഗയാണ് ?
Ans. കെല്‍പ്സ്

8. പുല്ലുവര്‍ഗത്തില്‍ ഏറ്റവും വലിയ സസ്യം ?
Ans. മുള

Other Questions Related To This

9. ഏറ്റവും വേഗത്തില്‍ വളരുന്ന സസ്യം ?
Ans. മുള

10. ഏറ്റവും സാവധാനം വളരുന്ന സസ്യം ?
Ans. സാഗുവരോ (കള്ളിചെടി)

11. ഏറ്റവും ചെറിയ വിത്ത് ?
Ans. ഓര്‍ക്കിഡിന്‍റെ വിത്ത്

Kerala PSC Biggest Facts Questions | Latest Facts About Flowers Question For PSC | New Question About Big Facts | Largest Facts For Kerala PSC Examination | Big Flower Question For PSC | New Questions Updated Largest Facts Previous Questions
Contact | Privacy Policy | Sitemap
© Copyright 2017-2019 www.waytopsc.com. All Rights Reserved.