Kerala PSC Help | daily updates Malayalam general knowledge and current affairs, English questions, solved question paper, solved maths for all psc learners

Wednesday 28 September 2016

Top 10 Simple Question For Kerala PSC Examination In Malayalam

1. മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രം ?
Ans. ബാലന്‍

2. കേരളിയരുടെ ദേശിയ ഉത്സവം ?
Ans. ഓണം

3. കേരളത്തിലെ ഏറ്റവും വലിയ കായല്‍ ?
Ans. വേമ്പനാട്ട് കായല്‍

4. മുല്ലപ്പെരിയര്‍ കേരളത്തിലെ ഏത് ജില്ലയിലാണ് ?
Ans. ഇടുക്കി

5. കേരളത്തിലെ ലോക്സഭ മണ്ഡലങ്ങളുടെ എണ്ണം ?
Ans. 20

6. കേരളത്തിലെ ഏറ്റവും വലിയ കൊടുമുടി ?
Ans. ആനമുടി

7. കേരളവുമായി ഏറ്റവും അതികം അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനം ?
Ans. തമിഴ്നാട്‌

8. ടുറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം ?
Ans. കേരളം

9. കേരളത്തില്‍ ഉപ്പ് സത്യാഗ്രഹം നടന്ന സ്ഥലം ?
Ans. പയ്യന്നൂര്‍

10. ശ്രീനാരായണ ഗുരു-വിന്‍റെ ജന്മ സ്ഥലം ?
Ans. ചെമ്പഴന്തി


Top 10 Question For PSC Examination In Malayalam | Latest Malayalam Question For PSC Exam | Simple Question And Answer For Test Your GK | Malayalathile Adya Shabda Chala Chithram | Keralathile Yettavum Valiya Kodumudi | Keralathil Upp Sathyagraham Nadanna Sthalam | Kerala PSC Question And Answer | New Question And Answer