Kerala PSC Help | daily updates Malayalam general knowledge and current affairs, English questions, solved question paper, solved maths for all psc learners

Wednesday 9 August 2017

LGS 2017 Selected 5 Questions Kerala PSC Help

1.തൊഴില്‍ രഹിതര്‍ ഏറ്റവും കൂടുതലുള്ള ജില്ല ?
Ans: തിരുവനന്തപുരം

2. കേരളത്തിന്‍റെ ഓറഞ്ച് തൊട്ടം ?
Ans: നെല്ലിയാമ്പതി

3. കേരളത്തിന്റെ ആപ്പിള്‍ നഗരം ?
Ans: കാന്തല്ലൂര്‍

4. ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത്  ?
Ans: ഉള്ളൂര്‍

5. കേരളത്തില്‍ സിംഹങ്ങളെ തുറന്ന വിട്ടിരിക്കുന്ന ഒരേ ഒരു കേന്ദ്രം ?
Ans: നെയ്യാര്‍

Tags: lgs 2017 selected questions, 5 selected question for lgs, lgs exam important question 2017 selected 5

No comments:

Post a Comment

How to comment ?
1. Select 'comment as' as name/url if you don't have a gmail account.
2. You don't fill the url part. Only type your name.
3. And type your comment submit. :)