Thursday, 1 December 2016

Lakshadweep Malayalam Kerala PSC Questions And Answer

1. ഒരു 'ലക്ഷം ദ്വീപുകള്‍' എന്ന്‍ അര്‍ഥം വരുന്ന ദ്വീപ സമൂഹം ?
Ans. ലക്ഷദ്വീപ്

2. ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം ?
Ans. ലക്ഷദ്വീപ്

3. ഇന്ത്യയുടെ പടിഞ്ഞാറന്‍ അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന ദ്വീപ സമുഹം ?
Ans. ലക്ഷദ്വീപ്

4. ലക്ഷദ്വീപിലെ ഏറ്റവും വലിയ ദ്വീപ്‌ ?
Ans. അന്ത്രോത്ത്

5. ലക്ഷദ്വീപിലെ ഏറ്റവും ചെറിയ ദ്വീപ്‌ ?
Ans. ബിത്ര

Kerala PSC Laksha Dweep Question And Answer | New Questions About Laksha Dweep 2016 | Laksha Dweep Old Question For PSC Examination | Dweepa Samuham Question And Answer

No comments:

Post a Comment

How to comment ?
1. Select 'comment as' as name/url if you don't have a gmail account.
2. You don't fill the url part. Only type your name.
3. And type your comment submit. :)