Kerala PSC Help | daily updates Malayalam general knowledge and current affairs, English questions, solved question paper, solved maths for all psc learners

Tuesday 1 November 2016

Chattambi Swamikal - Kerala Renaissance Malayalam Questions KSPC

1. ചട്ടമ്പി സ്വാമി ജനിച്ചത് ?
Ans. 1853 ഉള്ളൂര്‍ക്കോട് വീട്

2. ചട്ടമ്പി സ്വാമികളുടെ ആദ്യ കാല ഗുരു ?
Ans. പേട്ടയില്‍ രാമന്‍ പിള്ള ആശാന്‍

3. ചട്ടമ്പി സ്വാമികളുടെ യഥാര്‍ത്ഥ പേര് ?
Ans. അയ്യപ്പന്‍


4. കാഷായം ധരിക്കാത്ത സന്യാസി എന്ന്‍ അറിയപ്പെടുന്നത് ?
Ans. ചട്ടമ്പി സ്വാമികള്‍

5. ചട്ടമ്പി സ്വാമികളുടെ ബാല്യകാല നാമം ?
Ans. കുഞ്ഞന്‍പിള്ള


Chattambi Swamikal Kerala PSC Renaissance Questions | Kerala Renaissance Latest Question And Answer | Kerala Renaissance Malayalam Question And Answer | New Questions About Chattambi Swamikal

No comments:

Post a Comment

How to comment ?
1. Select 'comment as' as name/url if you don't have a gmail account.
2. You don't fill the url part. Only type your name.
3. And type your comment submit. :)