Kerala PSC Help | daily updates Malayalam general knowledge and current affairs, English questions, solved question paper, solved maths for all psc learners

Friday 28 October 2016

Vaikunda Swamikal - Kerala Renaissance Malayalam Question KPSC

1. വൈകുണ്ട സ്വാമികള്‍ ജനിച്ചത് ?
Ans. 1809 മാര്‍ച്ച്‌ 12

2. വൈകുണ്ട സ്വാമികളുടെ പ്രധാന ശിക്ഷ്യന്‍ ?
Ans. തൈക്കാട് അയ്യ

3. അയ്യാവഴി എന്ന മതം സ്ഥാപിച്ചത് ?
Ans. വൈകുണ്ട സ്വാമികള്‍


4. മുടിചൂടും പേരുമാള്‍ എന്ന നാമധേയത്തില്‍ അറിയപ്പെട്ടിരുന്നത് ?
Ans. വൈകുണ്ട സ്വാമികള്‍

5. സമത്വ സമാജം സ്ഥാപിച്ചത് ?
Ans. വൈകുണ്ട സ്വാമികള്‍

Kerala Renaissance Malayalam Questions | Kerala PSC Malayalam Old Questions | Kerala Renaissance Vaikunda Swamikal Latest Questions | New Questions About Vaikunda Swamilkal

No comments:

Post a Comment

How to comment ?
1. Select 'comment as' as name/url if you don't have a gmail account.
2. You don't fill the url part. Only type your name.
3. And type your comment submit. :)