Kerala PSC Help | daily updates Malayalam general knowledge and current affairs, English questions, solved question paper, solved maths for all psc learners

Monday 17 October 2016

Top 10 Malayalam Kerala State Question For PSC Examination

കേരളം  (Keralam)

1. സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ആദ്യ ഇന്ത്യന്‍ സംസ്ഥാനം (1991).

2. ഇന്ത്യയില്‍ ആദ്യമായി ഇക്കോ ടുറിസം ആരംഭിച്ച സംസ്ഥാനം (തെന്മല)

3. ഇന്ത്യയിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം

4. ഇന്ത്യയില്‍ ആദ്യമായി ആര്‍ക്ക് ഡാമായ ഇടുക്കി ഡാം നിര്‍മ്മിക്കപ്പെട്ട ആദ്യ സംസ്ഥാനം

5. ഇന്ത്യയില്‍ ആദ്യമായി റബ്ബര്‍ കൃഷി ആരംഭിച്ച സംസ്ഥാനം

6. ഇന്ത്യയില്‍ ആദ്യമായി ചിട്ടി ആരംഭിച്ച സംസ്ഥാനം

7. കുടുംബശ്രീ ആരംഭിച്ച സംസ്ഥാനം

8. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനം ആണ് കേരളം. (2015)

Top 10 Question About Kerala State | Kerala Questions For Kerala PSC Examination | New Kerala Question And Answer | 2016 Kerala State Question For Examination | 1991 Details Of Kerala Question For PSC Exam

No comments:

Post a Comment

How to comment ?
1. Select 'comment as' as name/url if you don't have a gmail account.
2. You don't fill the url part. Only type your name.
3. And type your comment submit. :)