Wednesday, 19 October 2016

1900 Year Question Kerala PSC Question

Answer -1900

1. കേരളത്തിലെ മുസ്ലിങ്ങളുടെ ആദ്യത്തെ സാമുഹിക ക്ഷേമ ഊനത്തില്‍ ഇസ്ലാം സഭ പൊന്നാനിയില്‍ സ്ഥാപിതമായ വര്‍ഷം.

2. തിരുവിതാംകൂറില്‍ പുരാവസ്തു വകുപ്പ് സ്ഥാപിതമായ വര്‍ഷം.

3. തിരുവിതാംകൂര്‍ സന്ദര്‍ശിച്ച ആദ്യ ബ്രിട്ടീഷ്‌ വൈസ്രോയിയാണ് കഴ്സണ്‍ പ്രഭു വര്‍ഷമേത്.

4. തിരുവനന്തപുരത്ത് കനകക്കുന്ന്‍ കൊട്ടാരം നിര്‍മ്മിച്ച വര്‍ഷം.

5. ക്രിക്കറ്റ്‌ മത്സര ഇനമായ ഒളിമ്പിക്സ് ഏത് വര്‍ഷമാണ്‌ നടന്നത്.

ഉത്തരം - 1900

Year Question And Answer Kerala|1900 Questions For Kerala PSC | One Answer More Questions 2016 | 1900 Question In Malayalam Latest Question | KPSC 1900 History Question And Answer | New Question Of 1900 In Malayalam

No comments:

Post a Comment

How to comment ?
1. Select 'comment as' as name/url if you don't have a gmail account.
2. You don't fill the url part. Only type your name.
3. And type your comment submit. :)