Kerala PSC Help | daily updates Malayalam general knowledge and current affairs, English questions, solved question paper, solved maths for all psc learners

Thursday 29 September 2016

Top 10 Thiruvananthapuram LD Clerk Previous Question And Answer 2014

1. ചരിത്ര പ്രസിദ്ധമായ കയ്യൂര്‍ സമരം ഏത് വര്‍ഷമായിരുന്നു ?
Ans. 1941

2. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്ന്‍റെ അധ്യക്ഷനായ ആദ്യ മലയാളി ?
Ans. സര്‍.സി.ശങ്കരന്‍ നായര്‍

3. ഇന്ത്യയില്‍ ഏറ്റവും അതികം റബ്ബര്‍ ഉല്‍പ്പാതിപ്പിക്കുന്ന സംസ്ഥാനം ?
Ans. കേരളം

4. ഇന്ത്യന്‍ മിസൈലുകളുടെ പിതാവ് എന്ന്‍ അറിയപ്പെടുന്നത് ?
Ans. എ.പി.ജെ.അബ്ദുള്‍ കലാം

5. ഏറ്റവും അതികം തവണ ഏഷ്യന്‍ ഗെയിംസ്ന് വേദിയായ നഗരമേത് ?
Ans. ബാങ്കോക്ക്‌

6. ചിങ്ങം ഒന്ന്‍ ആചരിക്കുന്നത് ?
Ans. കര്‍ഷക ദിനം

7. വിജയ നഗര സാമ്രാജ്യം സന്ദര്‍ശിച്ച വെനീഷ്യന്‍ സഞ്ചാരി ?
Ans. നിക്കോള കോണ്ടി

8. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം ?
Ans. മുംബൈ

9. ആനന്ദമഠം രചിച്ചത് ?
Ans. ബങ്കിംചന്ദ്ര ചാറ്റര്‍ജി

10. 1961-ല്‍ പ്രഥമ ചേരിചേര സമ്മേളനം നടന്ന സ്ഥലം ?
Ans. ബെല്‍ഗ്രേഡ്


Top Ten Previous Question Paper LD Clerk 2014 | Previous Question Paper Question Paper 2014 | Latest Previous Question Paper | 10 Question From Thiruvananthapuram LDC Questions | LD Clerk New Previous Question Paper | LDC 10 Malayalam Questions | Most Important LD Clerk 10 Questions And Answer In Malayalam