Kerala PSC Help | daily updates Malayalam general knowledge and current affairs, English questions, solved question paper, solved maths for all psc learners

Friday 23 September 2016

Rank Making Malayalam Topics 2 For Kerala PSC Examination 2016

1. ലോകത്തില്‍ ആദ്യമായി തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ?
Ans. ബ്രിട്ടന്‍

2. തപാല്‍ സ്റ്റാമ്പില്‍ രാജ്യത്തിന്‍റെ പേര് രേഖപ്പെടുത്താത്ത ഏക രാജ്യം ഏത് ?
Ans. ബ്രിട്ടന്‍

3. ശ്രീനാരായണ ഗുരുവിന്‍റെ സ്മരണാര്‍ത്ഥം തപാല്‍ സ്റ്റാമ്പ് പുറത്തിറക്കിയ ആദ്യത്തെ വിദേശ രാജ്യം ഏത് ?
Ans. ശ്രീലങ്ക

4. ഇന്ത്യയ്ക്ക് ശേഷം ഗാന്ധിജിയുടെ ചിത്രം തപാല്‍ സ്റ്റാമ്പില്‍ രേഖപ്പെടുത്തിയ ആദ്യത്തെ രാജ്യം ഏത് ?
Ans. അമേരിക്ക

5. ഇന്ത്യയുടെ റിപ്പബ്ലിക് പരേഡില്‍ പങ്കെടുത്ത ആദ്യത്തെ വിദേശ സൈനികര്‍ ഏത് രാജ്യത്തിലെതായിരുന്നു ?
Ans. ഫ്രാന്‍സ് - 2016-ലെ റിപ്പബ്ലിക് പരേഡില്‍

6. ദയാവധത്തിന് നിയമസാധുത നല്‍കിയ ലോകത്തിലെ ആദ്യത്തെ രാജ്യമേത് ?
Ans. നെതര്‍ലാന്‍റ്

7. 'ടെന്നിസ് കൊര്‍ട്ട് പ്രതിജ്ഞ' ഏത് രാജ്യത്ത് നടന്ന വിപ്ലവവുമായി ബന്ധപ്പെട്ടുള്ളതാണ് ?
Ans. ഫ്രഞ്ച് വിപ്ലവം

8. 1900 - 1901 കാലത്ത് ബോക്സര്‍ കലാപത്തിന് വേദിയായ രാജ്യമേത് ?
Ans. ചൈന

9. ഏത് രാജ്യത്തിന്‍റെ ദേശിയ പതാകയാണ് 'യുണിയന്‍ ജാക്ക്' ?
Ans. ബ്രിട്ടന്‍

10. കാറുകളും റോഡുകളും ഇല്ലാത്ത ലോകത്തിലെ ഏക നഗരം ഏത് ?
Ans. വെനീസ് (ഇറ്റലി)


Rank Making Questions For PSC Exam | Latest Rank Making Questions | Keralapschelp Rank Making Topics | Malayalam Rank Making Questions | Top Rank Questions In Malayalam |Latest Malayalam Top Ranking Questions | Kerala PSC Questions | Important Questions | Thozhilvartha Questions | PSC Book Questions | French Revolution Questions | Netharland PSC Exam Questions | Which City Have Not Road And Cars | Union Jack is a National Flag | Britten National Flags Question For Kerala PSC